justice kemal pasha on sabarimala women entry<br />യഥാർഥ അയ്യപ്പ ഭക്തയാണെങ്കിൽ യുവതികൾ ശബരിമലയിൽ കയറില്ലെന്ന് റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. പ്രശ്നമുണ്ടാവാതിരിക്കാൻ സ്ത്രീകൾ പോവാതിരിക്കുന്നതാണ് നല്ലത്. തമാശയ്ക്ക് വേണ്ടി എത്തുന്ന ആക്ടിവിസ്റ്റുകൾക്ക് പൊലീസ് സംരക്ഷണം ഒരുക്കേണ്ട ബാദ്ധ്യതയില്ല. അത്തരക്കാർക്ക് സർക്കാർ കൂട്ടുനിൽക്കേണ്ടതില്ലെന്നും കെമാൽ പാഷ പറഞ്ഞു.<br />#Sabarimala #JusticeKemalPasha
